എനിക്കെന്തോ
പിടിക്കപെട്ട ശേഷം
കൊലപാതകികളോടും
അക്രമികളോടും
ദേഷ്യം തോന്നാറില്ല
അനുകമ്പ തോന്നറുമുണ്ട് ..
പാമ്പിനെ എനിക്ക് വലിയ ഭയമാണ് ,
എന്നാലും
അതിനെ അടിച്ചു കൊല്ലുന്നത് കാണുമ്പൊൾ
ദേഹ ത്തു കൂടി എന്തോ ഇഴഞ്ഞു പോകും ...
പിടിക്കപെട്ട ശേഷം
കൊലപാതകികളോടും
അക്രമികളോടും
ദേഷ്യം തോന്നാറില്ല
അനുകമ്പ തോന്നറുമുണ്ട് ..
പാമ്പിനെ എനിക്ക് വലിയ ഭയമാണ് ,
എന്നാലും
അതിനെ അടിച്ചു കൊല്ലുന്നത് കാണുമ്പൊൾ
ദേഹ ത്തു കൂടി എന്തോ ഇഴഞ്ഞു പോകും ...